Prev Next

ല ല ലാ ല ല ലാ

എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു... അത്രമേ..ലിഷ്ടമാ..യ് നിന്നെയെൻ പുണ്യമേ.. ദൂരെ തീ..രങ്ങളും മൂകതാ..രങ്ങളും സാക്ഷികൾ.... എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു... എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു.. ഉം.. ഉം.. ഉം.. ഉം.. അത്രമേലിഷ്ടമായ് നിന്നെയെൻ പുണ്യമേ.. ഉം.. ഉം.. ആ.. ആ.. ദൂരെ തീരങ്ങളും മൂകതാരങ്ങളും സാക്ഷികൾ... ഉം.. ഉം.. ഉം.. ഉം.. എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു.. ഉം.. ഉം.. ഉം.. ഉം.. കാറ്റോടു മേഘം മെല്ലെ.. ചൊല്ലി.. സ്നേഹാർദ്രമേതോ സ്വകാര്യം.... മായുന്ന സന്ധ്യേ.. നിന്നെ.. തേടി.. ഈറൻ നിലാവിൻ പരാഗം.... എന്നെന്നും ഈ മടിയിലെ പൈതലായ് നീ മൂളും പാട്ടിലെ പ്രണയമാ..യ് നിന്നെയും കാത്തു ഞാൻ നിൽക്കവേ..... എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു.. ഉം.. ഉം.. ആ.. ആ.. പൂവിന്റെ നെഞ്ചിൽ തെന്നൽ.. മെയ്യും.. പൂർണേന്ദു പെയ്യും വസന്തം.... മെയ് മാസ രാവിൽ.. പൂക്കും.. മുല്ലേ.. നീ തന്നു തീരാ സുഗന്ധം.... ഈ മഞ്ഞും എൻ മിഴിയിലെ മൌനവും എൻ മാറിൽ നിറയുമീ മോഹവും നിത്യമാം സ്നേഹമായ് തന്നു ഞാ....ൻ എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു.. ഉം.. ഉം.. ഉം.. ഉം.. അത്രമേലിഷ്ടമായ് നിന്നെയെൻ പുണ്യമേ.. ഉം.. ഉം.. ആ.. ആ.. ദൂരെ തീരങ്ങളും മൂകതാരങ്ങളും സാക്ഷികൾ... ഉം.. ഉം.. ഉം.. ഉം.. ല ല ലാ ല ല ലാ

Read More

প্রিন্সিপাল বার্তা

শিক্ষাই জাতির মেরুদন্ড। শিক্ষা ব্যতিত কোন জাতীই উন্নতি লাভ করতে পারে না। মানসম্পন্ন শিক্ষা বিস্তারের লক্ষ্যে রংপুর মডেল কলেজ ১৯৯৫ সালে প্রতিষ্ঠিত হয়ে খুব দ্রুততার সাথে রাজশাহী শিক্ষাবোর্ড থেকে একাডেমিক স্বীকৃতি লাভের মাধ্যমে শিক্ষা কার্যক্রম শুরু করে ১৯৯৬ সালে এমপিও ভুক্ত হয়।

Read More

Welcome To INDIAN CYBER RESEARCH AND EMPOWER WING  


അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ { അനുരാഗിണീ ഇതാ എൻ } കായലിൻ പ്രഭാത ഗീതങ്ങൾ കേൾക്കുമീ തുഷാര മേഘങ്ങൾ {കായലിൻ} നിറമേകും ഒരു വേദിയിൽ കുളിരോലും ശുഭ വേളയിൽ പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ മമ മോഹം നീയറിഞ്ഞൂ { അനുരാഗിണീ ഇതാ എൻ } മൈനകൾ പദങ്ങൾ പാടുന്നൂ കൈതകൾ വിലാസമാടുന്നൂ {മൈനകൾ} കനവെല്ലാം കതിരാകുവാൻ എന്നുമെന്റെ തുണയാകുവാൻ വരദേ.. അനുവാദം നീ തരില്ലേ അനുവാദം നീ തരില്ലേ




UP